Connect with us

International

ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

Published

|

Last Updated

ലോസ് ഏഞ്ചല്‍സ് | 94 ാമത് ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനം ഇന്ന്. പുലര്‍ച്ചെ 5.30ന് ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണ് അവാര്‍ഡ് പ്രഖ്യാപനം നടക്കുക.

വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങള്‍ പട്ടികയിലുണ്ട്.

 

Latest