Connect with us

Uae

സൂമില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍: ഉപയോക്താക്കള്‍ ശ്രദ്ധ പുലര്‍ത്തണം

നിലവിലുള്ള സാഹചര്യത്തില്‍ സൂമിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

Published

|

Last Updated

അബൂദബി | പ്രമുഖ സാമൂഹിക മാധ്യമ ആപ്പായ ‘സൂമി’ല്‍ ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായും ഉപയോക്താക്കള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും യു എ ഇ ടെലി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.

നിലവിലുള്ള സാഹചര്യത്തില്‍ സൂമിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest