Connect with us

Kerala

കൊല്ലത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു

തമിഴ്‌നാട്ടുകാരായ 13 പേര്‍ക്ക് പരുക്കറ്റു

Published

|

Last Updated

കൊല്ലം | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊല്ലത്ത് മറിഞ്ഞ് അപകടം. 13 പേര്‍ക്ക് പരുക്കറ്റു. കൊല്ലം- തിരുമംഗലം ദേശീയപാതയിലാണ് ഇന്നു രാത്രി അപകടമുണ്ടായത്.

ശബരിമല തീര്‍ഥാടനം കഴിഞ്ഞു സേലത്തേക്ക് മടങ്ങിയ തമിഴ്നാട് സ്വദേശികളായ ഭക്തരാണ് അപകടത്തില്‍പ്പെട്ടത്. ആരുടേയും പരുക്കുകള്‍ ഗുരുതരമല്ല.

 

 

Content Highlights:
A bus carrying Sabarimala pilgrims overturned on the Kollam Thirumangalam national highway tonight. Thirteen devotees from Tamil Nadu were injured while returning to Salem after completing their pilgrimage. Official reports confirm that none of the injuries sustained are critical.

 

Latest