Connect with us

Kerala

തിരുവനന്തപുരത്ത് ആംബുലന്‍സ് ഇടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു

അപകടത്തിന് പിന്നാലെ ഇയാളെ ഇതേ ആംബുലന്‍സില്‍ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Published

|

Last Updated

തിരുവനന്തപുരം | മൃതദേഹവുമായി  അമിതവേഗത്തിലെത്തിയ ആംബുലന്‍സ് ഇടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു. വെഞ്ഞാറമൂട് സ്വദേശി ഫസലുദീനാണ് മരിച്ചത്. രാവിലെ ഒന്‍പതിനാണ് അപകടം നടന്നത്. വെഞ്ഞാറമ്മൂട്ടില്‍ മുസ്ലീം പള്ളിക്കും പോലീസ് സ്റ്റേഷനും സമീപത്ത് റോഡ് മുറിച്ച് കടക്കുകയായിരുന്ന ഫസലൂദ്ദീനെ ആംബുലന്‍സ് ഇടിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ ഇയാളെ ഇതേ ആംബുലന്‍സില്‍ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍

 

---- facebook comment plugin here -----

Latest