Connect with us

Kerala

പാലക്കാട്ട് വന്‍ സ്പിരിറ്റ് വേട്ട; മാവിന്‍തോട്ടത്തില്‍ നിന്ന് പിടിച്ചത് 4,818 ലിറ്റര്‍

തോട്ടം നടത്തിപ്പുകാരന്‍ സബീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

പാലക്കാട് | പാലക്കാട്ട് വന്‍ സ്പിരിറ്റ് വേട്ട. മുതലമടയിലെ മാവിന്‍തോട്ടത്തില്‍ നിന്നാണ് 4,818 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചത്. തോട്ടം നടത്തിപ്പുകാരന്‍ സബീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

146 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. നേരത്തെ പിടിയിലായ പ്രതിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

 

Latest