Connect with us

Kerala

മുല്ലപ്പെരിയാര്‍: പകല്‍ തുറന്നു വിടുന്നത്ര വെള്ളം രാത്രി തുറന്നു വിടുന്നില്ലെന്ന് മന്ത്രി

Published

|

Last Updated

ഇടുക്കി | മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് പകല്‍ തുറന്ന് വിടുന്നത്ര വെള്ളം രാത്രി തുറന്നു വിടുന്നില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മുഖ്യമന്ത്രി തമിഴ്‌നാട് സര്‍ക്കാറിന് കത്തയച്ച ശേഷമാണിത്. തമിഴ്‌നാടിനെ നിലവിലെ സാഹചര്യം അറിയിച്ചിട്ടുണ്ട്.

പ്രശ്‌നങ്ങള്‍ സുപ്രീം കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest