Connect with us

aliyar dam

ആളിയാര്‍ ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു

ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്

Published

|

Last Updated

കോയമ്പത്തൂര്‍ | ആളിയാര്‍ ഡാമിന്റെ 11 ഷട്ടറുകള്‍ 12 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. സെക്കന്‍ഡില്‍ 4,025 ഘനയടി വെള്ളം തുറന്ന് വിടുന്നു. ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. രാത്രി മഴ തുടര്‍ന്നാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും.

Latest