Connect with us

Malappuram

കാര്‍ഷിക പ്രതിജ്ഞയെടുത്ത് മഅദിന്‍ വിദ്യാര്‍ഥികള്‍

പ്രിന്‍സിപ്പൽ സൈതലവിക്കോയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

Published

|

Last Updated

മലപ്പുറം | കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി മഅദിന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കാര്‍ഷിക പ്രതിജ്ഞയെടുത്തു. പ്രിന്‍സിപ്പൽ സൈതലവിക്കോയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൃഷിയുടെ  ജീവല്‍ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രതിജ്ഞയില്‍ കൃഷിയുടെ സംരക്ഷണം, പ്രചാരണം എന്നിവ ദൗത്യമായി വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തു.

കര്‍ഷക ദിന ഭാഗമായി വീടുകളില്‍ ജൈവ കൃഷിയിടം പദ്ധതിക്ക് ഇന്ന് തുടക്കമാകും. സീനിയര്‍ പ്രിന്‍സിപ്പൽ ഉണ്ണിപ്പോക്കര്‍, മാനേജര്‍ അബ്ദുർറഹ്മാന്‍, വി ഇ ഹെഡ് അബ്ബാസ് സഖാഫി, സി പി ഒ ശെഹര്‍ഷാ സംബന്ധിച്ചു.

---- facebook comment plugin here -----

Latest