Connect with us

തിരുവനന്തപുരം പൂവച്ചലിൽ 11 വർഷം മുമ്പ് കാണാതായ യുവതിയും കുഞ്ഞും കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് സുപ്രധാന വഴിത്തിരിവ്. പൂവച്ചല്‍ സ്വദേശി ദിവ്യയും ഒന്നര വയസുകാരി മകളുമാണ് കൊല്ലപ്പെട്ടത്. ദിവ്യയുടെ കാമുകന്‍ പൂവാർ സ്വദേശി മാഹിന്‍ കണ്ണ് ആണ് ക്രൂരകൃത്യം ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൊലപാതകത്തില്‍ ഇയാളുടെ മറ്റൊരു ഭാര്യ റുഖിയക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

വീഡിയോ കാണാം

Latest