Connect with us

Kerala

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 160 രൂപ വര്‍ധിച്ച് 36,080 ആയി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4,510 രൂപയായി. പവന് 160 രൂപയാണ് വര്‍ധിച്ചത്. 36,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില.

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വിലയിടിയലിനു ശേഷമാണ് വര്‍ധനയുണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 440 രൂപ കുറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest