Connect with us

Kozhikode

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നാളെ മര്‍കസ് നോളജ് സിറ്റിയില്‍

മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ്- മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ നാളെ (സെപ്തം: 20, വെള്ളി) സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജനറല്‍ മെഡിസിന്‍, ഓര്‍ത്തോ-ന്യൂറോ രോഗങ്ങള്‍, ചര്‍മ രോഗങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍, സ്ത്രീ രോഗങ്ങള്‍, ശിശു രോഗങ്ങള്‍, ലൈംഗിക രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, ഇ എന്‍ ടി രോഗങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് സൗജന്യ ചികിത്സ നല്‍കുന്നത്.

+91 6235 998 811 എന്ന നമ്പറില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

 

Latest