Saudi Arabia
ബലിപെരുന്നാള്‍; സഊദിയില്‍ സ്വകാര്യമേഖലയില്‍ നാല് ദിവസത്തെ അവധി
അറഫാ ദിനമായ ജൂണ്‍ പതിനഞ്ച് മുതല്‍ ജൂണ്‍ പതിനെട്ട് വരെയാണ് അവധി
റിയാദ് | സഊദിയില്‍ ദുഹിജ്ജ മാസപ്പിറവി ദൃശ്യമായതോടെ സഊദിയില്‍ സ്വകാര്യമേഖലയില്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു
തൊഴില്‍ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആര്‍ട്ടിക്കിള്‍ നമ്പര്‍ 24 പ്രകാരം അറഫാ ദിനമായ ജൂണ്‍ പതിനഞ്ച് മുതല്‍ ജൂണ്‍ പതിനെട്ട് വരെയാണ് അവധി







