Connect with us

Kozhikode

ഫാബ്രിക്ക് പെയിന്റിങ് ക്ലാസ്സ് സംഘടിപ്പിച്ചു

കോഴിക്കോട് ലൈബ്രറി കൗണ്‍സില്‍ താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം പി കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കുണ്ടൂപ്പറമ്പ് | യൂനിയന്‍ വായനശാല വനിതാ വേദിയും ഫെവിക്രില്ലും സംയുക്തമായി ഫാബ്രിക്ക് പെയിന്റിങ് ക്ലാസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് ലൈബ്രറി കൗണ്‍സില്‍ താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം പി കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു.

വായനശാല കമ്മിറ്റി അംഗം വിജയന്‍ കുണ്ടൂര്‍ അധ്യക്ഷത വഹിച്ചു.

കമ്മിറ്റി അംഗം ഷജീന വിനയന്‍ സ്വാഗതവും ലൈബ്രേറിയന്‍ പി പ്രീതി നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest