Connect with us

pocso case

പോക്‌സോ കേസില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Published

|

Last Updated

പാലക്കാട് |  സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പാലക്കാട് പ്ലായം പള്ളം ബ്രാഞ്ച് സെക്രട്ടറി എം സുനിലിനെയാണ്(25) പോക്‌സേ കേസ് പ്രകാരം ചിറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സുനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

 

---- facebook comment plugin here -----

Latest