Kerala തിരുവനന്തപുരത്ത് 70 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി; ഒരാള്‍ പിടിയില്‍ വോള്‍വോ ബസില്‍ പണം കടത്താനായിരുന്നു ശ്രമം. Published Aug 28, 2022 9:24 am | Last Updated Aug 28, 2022 9:24 am By വെബ് ഡെസ്ക് തിരുവനന്തപുരം | തിരുവനന്തപുരത്ത് 70 ലക്ഷം രൂപയുടെ കള്ളപ്പണം എക്സൈസ് പിടികൂടി. അമരവിള ചെക്ക്പോസ്റ്റില്‍ വച്ചാണ് കള്ളപ്പണം പിടികൂടിയത്. വോള്‍വോ ബസില്‍ പണം കടത്താനായിരുന്നു ശ്രമം. സംഭവത്തില്‍ മധുര സ്വദേശി ഫൈസലിനെ കസ്റ്റഡിയിലെടുത്തു. Related Topics: fake currency seized You may like നേപ്പാള്‍ മിന്നല്‍ പ്രളയം: 288 ഇന്ത്യക്കാരെ കാണാനില്ല, ഇതില്‍ 33 മലയാളികളും; കേന്ദ്ര സര്‍ക്കാര്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം കുറക്കുക ലക്ഷ്യം; ഖത്വര്‍ പ്രധാനമന്ത്രി ഇറാനില്‍ ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് സംശയം; രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയില്‍ കണ്ടെത്തി കാണ്‍പൂരില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു താമരശ്ശേരി ഫ്രഷ് കട്ട് അടച്ചുപൂട്ടും; കരാറില്‍ ഒപ്പിട്ടു പൂപ്പാറയിലെ കാട്ടാന ആക്രമണം; മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു ---- facebook comment plugin here ----- LatestInternationalപശ്ചിമേഷ്യന്‍ സംഘര്‍ഷം കുറക്കുക ലക്ഷ്യം; ഖത്വര്‍ പ്രധാനമന്ത്രി ഇറാനില്‍Keralaതാമരശ്ശേരി ഫ്രഷ് കട്ട് അടച്ചുപൂട്ടും; കരാറില്‍ ഒപ്പിട്ടുGulfതുടർച്ചയായ അഞ്ചാം ദിവസവും എണ്ണവിലയിൽ വൻ ഇടിവ്Keralaചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് സംശയം; രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയില്‍ കണ്ടെത്തിNationalനേപ്പാള്‍ മിന്നല്‍ പ്രളയം: 288 ഇന്ത്യക്കാരെ കാണാനില്ല, ഇതില്‍ 33 മലയാളികളും; കേന്ദ്ര സര്‍ക്കാര്‍Keralaപൂപ്പാറയിലെ കാട്ടാന ആക്രമണം; മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചുKeralaനേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയ 53 മലയാളികളെ കുറിച്ച് വിവരം ലഭിച്ചു; നോര്‍ക്ക