Connect with us

തമിഴ്‌നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ കലാപം നടക്കുന്നതായി ഉത്തരേന്ത്യയില്‍ വ്യാജ പ്രചാരണം. പ്രചാരണത്തില്‍ ചകിതരായ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചു പോകാന്‍ തുടങ്ങി.

തമിഴ്‌നാട്ടില്‍ ഹിന്ദി സംസാരിക്കുന്നവര്‍ സുരക്ഷിതരല്ലെന്നു പ്രചരിപ്പിക്കാന്‍ ബി ജെ പി നേതൃത്വത്തില്‍ സംഘടിത ശ്രമം നടക്കുന്നതായി തമിഴ്‌നാട് സര്‍ക്കാര്‍ ആരോപിക്കുന്നു.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest