Connect with us

Kerala

കോഴിക്കോട് കൊടുവള്ളിയില്‍ ബൈക്ക് അപകടം; രണ്ടുപേര്‍ മരിച്ചു

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിച്ചാണ് അപകടം.

Published

|

Last Updated

കോഴിക്കോട്  | ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബാലുശ്ശേരി കിനാലൂര്‍ സ്വദേശി ജാസിര്‍, കണ്ണാടിപ്പൊയില്‍ സ്വദേശി അഭിനന്ദ് എന്നിവരാണ് മരിച്ചത്.

സൗത്ത് കൊടുവള്ളിയിലാണ് സംഭവം. ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം.

 

 

Latest