Kozhikode
ബാലവേദി സംഗമവും പ്രശ്‌നോത്തരിയും
കെ എസ് ആര്‍ ടി സി റിട്ട. ഡി ടി ഒ. എം വിനയകുമാര്‍ മുഖ്യാതിഥിയായി. കെ കെ സുനില്‍കുമാര്‍ ആയിരുന്നു ക്വിസ് മാസ്റ്റര്‍.
കുണ്ടൂപ്പറമ്പ് | യൂനിയന്‍ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ബാലവേദി സംഗമവും പൊതുവിജ്ഞാനം പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു.
കെ എസ് ആര്‍ ടി സി റിട്ട. ഡി ടി ഒ. എം വിനയകുമാര്‍ മുഖ്യാതിഥിയായി. കെ കെ സുനില്‍കുമാര്‍ ആയിരുന്നു ക്വിസ് മാസ്റ്റര്‍.
വായനശാല പ്രസിഡന്റ് സുദേഷ്‌കുമാര്‍, സെക്രട്ടറി ടി പ്രകാശന്‍, അംഗങ്ങളായ സത്യന്‍ കുറ്റിക്കാട്ടില്‍, ഇ കെ ഉദയന്‍, ബാലവേദി പ്രവര്‍ത്തകരായ ഗൗരികൃഷ്ണ, സുഹാന ഗസല്‍, നവിത, സമ്രീന്‍ ഖയാല്‍, ദേവനന്ദ നേതൃത്വം നല്‍കി.