Connect with us

home attack

വടകരയില്‍ ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം

ലീഗ്- എസ് ഡി പി ഐ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്താണ് ആക്രമണം

Published

|

Last Updated

കോഴിക്കോട് | വടകര പുതുപ്പണം കറുകയില്‍ വീടിന് നേരെ ആക്രമണം. യൂത്ത്‌ലീഗ് നേതാവ് സജീറിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. വീടിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത് ഏതാനും പേര്‍ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് നേരത്തെ എസ് ഡി പി ഐ- ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണോ ആക്രമണമെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

 

Latest