Connect with us

Kerala

കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന്‍ മരിച്ചു

കുട്ടിയെ മലപ്പുറം വളാഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെവങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

|

Last Updated

മലപ്പുറം |  വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന്‍ മരിച്ചു. കരേക്കാട് കരവഞ്ചേരി കപ്പൂരത്ത് വീട്ടില്‍ മുഹമ്മദ് ഹംദാനാണ് മരിച്ചത്. അപകടം നടന്ന ഉടനെ കുട്ടിയെ മലപ്പുറം വളാഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെവങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

---- facebook comment plugin here -----

Latest