National ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ തീപ്പിടുത്തം തീപ്പിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. Published Jun 26, 2022 10:14 am | Last Updated Jun 26, 2022 10:14 am By വെബ് ഡെസ്ക് ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍തീപ്പിടുത്തം. ബദ്ളി പോലീസ് സ്റ്റേഷന് പരിധിയിലെ ഗോഡൗണിലാണ് ഇന്ന് പുലര്‍ച്ചെ തീപ്പിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെ 23 വാഹനങ്ങള്‍ എത്തിയാണ് തീയണച്ചത്. തീപ്പിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. Related Topics: FIRE You may like കള്ളാടി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നിര്‍മാണ കമ്പനി ആറ് ലക്ഷം വീതം നല്‍കും പിഎം ശ്രീ വിവാദം: സി പി എമ്മിനെ വെട്ടിലാക്കി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം വിഖ്യാത ഗായിക എസ് ജാനകിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു കള്ളാടി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം എട്ടായി പ്രധാനമന്ത്രിക്കെതിരെ വധഭീഷണി; മലപ്പുറം സ്വദേശിക്കെതിരെ കേസ് ---- facebook comment plugin here ----- LatestKeralaപ്രധാനമന്ത്രിക്കെതിരെ വധഭീഷണി; മലപ്പുറം സ്വദേശിക്കെതിരെ കേസ്Keralaഉസ്ബെക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവം; ദേശീയ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തുKeralaകള്ളാടി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നിര്‍മാണ കമ്പനി ആറ് ലക്ഷം വീതം നല്‍കുംKeralaയുവാവ് അച്ചന്‍കോവിലാറില്‍ മുങ്ങിമരിച്ചുOrganisationഐ സി എഫ് നാഷണല്‍ കൗണ്‍സിലിന് റിയാദില്‍ പ്രൗഢ സമാപനം; ജീവകാരുണ്യ മേഖലയില്‍ എട്ട് കോടിയുടെ തണലൊരുക്കി പ്രവാസി സംഘടനKeralaശ്രീനാദേവിയെ സാമൂഹിക മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചു; യൂട്യൂബര്‍ അറസ്റ്റില്‍Keralaപത്തനംതിട്ടയില്‍ പോലീസ് ഉദ്യോഗസ്ഥന് ഡ്യൂട്ടിക്കിടെ ഹൃദയസ്തംഭനം മൂലം മരിച്ചു