Connect with us

Kerala

ഗവര്‍ണറുടെ യാത്രാ ചെലവിനായി 30 ലക്ഷം കൂടി അനുവദിച്ചു

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഗവര്‍ണര്‍ക്ക് അനുവദിച്ചിരുന്ന തുക ചെലവാക്കി കഴിഞ്ഞിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമാന യാത്ര ചെലവിന് അധിക തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 30 ലക്ഷം രൂപയാണ് അധികമായി അനുവദിച്ചത്.ഈ സാമ്പത്തിക വര്‍ഷത്തില്‍ ഗവര്‍ണര്‍ക്ക് അനുവദിച്ചിരുന്ന തുക ചെലവാക്കി കഴിഞ്ഞിരുന്നു.അതിനാലാണ് അധിക തുക അനുവദിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30 നാണ് ഗവര്‍ണറുടെ സെക്രട്ടറി അധിക പണം ആവശ്യപ്പെട്ടത്. ഇതുപ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച ഉത്തരവിറക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest