Connect with us

National

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിലം തൊടില്ല; ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് നിതീഷ്

ബി ജെ പി തന്നെ ഒതുക്കാന്‍ നോക്കി. ബി ജെ പി സഖ്യം മൂലം ജെ ഡി യുവിന്റെ അംഗസംഖ്യ കുറഞ്ഞു. തനിക്ക് പ്രധാനമന്ത്രിയാവാന്‍ മോഹമില്ല.

Published

|

Last Updated

പാറ്റ്‌ന | ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നിലം തൊടില്ലെന്ന് നിതീഷ് പറഞ്ഞു. ബി ജെ പി തന്നെ ഒതുക്കാന്‍ നോക്കി. ബി ജെ പി സഖ്യം മൂലം ജെ ഡി യുവിന്റെ അംഗസംഖ്യ കുറഞ്ഞു.

2020ല്‍ മുഖ്യമന്ത്രിയായത് ബി ജെ പി സമ്മര്‍ദത്തെ തുടര്‍ന്നാണ്. തനിക്ക് പ്രധാനമന്ത്രിയാവാന്‍ മോഹമില്ലെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.

Latest