Gulf
കുവൈത്തിൽ മലയാളി നേഴ്‌സിനു കുത്തേറ്റു


കറുത്ത തുണികൊണ്ട് മുഖം മറച്ച നിലയിലായിരുന്ന അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മേഖലയിൽ നിരന്തരം വിദേശികൾ ആക്രമണത്തിനും പിടിച്ചുപറിക്കും വിധേയമാവുന്നത് സമാധാന ജീവിതത്തെ ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ അംബാസഡർ ആഭ്യന്തര മന്ത്രിയെ വരെ കണ്ട് സംസാരിച്ചിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര ജാഗ്രത ഉണ്ടാവുന്നില്ല .
---- facebook comment plugin here -----