Business
സെന്‍സെക്‌സ് 70 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 69.73 പോയിന്റ് നേട്ടത്തില്‍ 28059.94 ലിലും നിഫ്റ്റി 17.70 പോയിന്റ് ഉയര്‍ന്ന് 8650.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
1522 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1191 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. മാരുതി, സിപ്ല, എന്‍ടിപിസി, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലം ലുപിന്‍, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ തുടങ്ങിയ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.







