Ongoing News
സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍

മുംബൈ: മലയാളി താരം സഞ്ജു സാംസണെ ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി. അടുത്ത മാസം അഞ്ചു മുതല്‍ 14 വരെ ചെന്നൈയിലാണ് മത്സരങ്ങള്‍. ഡല്‍ഹി താരം ഉന്‍മുക് ചന്ദ് ടീമിനെ നയിക്കും.
അതേസമയം വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് ടീമില്‍ സഞ്ജുവിനു സ്ഥാനം ലഭിച്ചില്ല. ഹിമാചല്‍പ്രദേശ് താരം അന്‍കുഷ് ബെയ്ന്‍സായിരിക്കും ടെസ്റ്റിലെ വിക്കറ്റ് കീപ്പര്‍. അമ്പാട്ടി റായിഡു ടീമിനെ നയിക്കും.
---- facebook comment plugin here -----