Kerala
പുതിയ രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള മൂന്നു പുതിയ രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ സഭ തുടങ്ങിയപ്പോള്‍ത്തന്നെ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. കോണ്‍ഗ്രസ് അംഗം വയലാര്‍ രവി, മുസ്‌ലിംലീഗ് അംഗം പി വി അബ്ദുല്‍ വഹാബ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
കാലാവധി തീര്‍ന്ന രാജ്യസഭാംഗങ്ങള്‍ക്ക് സഭ യാത്രയയപ്പ് നല്‍കി. കാലാവധി കഴിഞ്ഞതിനാല്‍ സന്ദര്‍ശക ഗാലറിയിലാണു യാത്രയയപ്പു സമ്മേളനം നടന്നത്.
---- facebook comment plugin here -----