National ബാബാ രാംദേവിന് കാബിനറ്റ് മന്ത്രിയുടെ പദവി Published Apr 13, 2015 7:40 pm | Last Updated Apr 13, 2015 7:40 pm By വെബ് ഡെസ്ക് ചണ്ഡിഗഡ്: ഹരിയാനാ സര്ക്കാര് യോഗാ ഗുരു രാംദേവിന് കാബിനറ്റ് മന്ത്രിയുടെ പദവി നല്കി. യോഗയുടെയും ആയുര്വേദത്തിന്റെയും ബ്രാന്ഡ് അംബാസഡറായി സര്ക്കാര് രാംദേവിനെ നിയമിച്ചിരുന്നു. ആരോഗ്യമന്ത്രി അനില് വിജ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. Related Topics: babaramdev Top stories You may like നടിയെ അക്രമിച്ച കേസില് എട്ട് വര്ഷത്തിന് ശേഷം ഇന്ന് വിധി വന്ദേ മാതരത്തിന്റെ 150 -ാം വാര്ഷികം; ലോക്സഭയില് 10 മണിക്കൂര് നീണ്ട ചര്ച്ചക്കു പ്രധാനമന്ത്രി തുടക്കമിടും രാഹുല് മാങ്കൂട്ടത്തില് എംഎല്എയെ ബെംഗളുരുവില് ഒളിവില് കഴിയാന് സഹായിച്ച രണ്ട് പേര് അറസ്റ്റില് കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകന് കൊലപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെരിക്കോസ് വെയിന് പൊട്ടി രക്തം വാര്ന്നതറിയാതെ കോണ്ഗ്രസ് പ്രവര്ത്തകന് മരിച്ചു തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളില് പരസ്യപ്രചാരണത്തിന് തിരശ്ശീല വീണു, റോഡ് ഷോകളും റാലികളുമായി മുന്നണികള് ---- facebook comment plugin here ----- LatestNationalകാര് 800 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ ആറ് പേര് മരിച്ചുKeralaനടിയെ അക്രമിച്ച കേസില് എട്ട് വര്ഷത്തിന് ശേഷം ഇന്ന് വിധിNationalവന്ദേ മാതരത്തിന്റെ 150 -ാം വാര്ഷികം; ലോക്സഭയില് 10 മണിക്കൂര് നീണ്ട ചര്ച്ചക്കു പ്രധാനമന്ത്രി തുടക്കമിടുംKeralaപാലക്കാട്: വിവാദച്ചൂടിൽ എല് ഡി എഫും യു ഡി എഫുംlocal body electionപ്രചാരണം ഉച്ചസ്ഥായിയിൽ; കാസര്കോട്ട് ഇഞ്ചോടിഞ്ച് പോരാട്ടംKeralaവിധി നിർണയിക്കാൻ ഇതര സംസ്ഥാന പാർട്ടികളുംKeralaപിതാവിനെ കുത്തിപ്പരിക്കേല്പ്പിച്ച യുവാവിനെ പൊന്തക്കാട്ടില് മരിച്ച നിലയില് കണ്ടെത്തി