Kerala
കെ കെ രാഗേഷ് സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: കെ കെ രാഗേഷ് സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. പി രാജീവിന്റെ കാലാവധി അവസാനിക്കുന്നതോടെ ഒഴിവുവരുന്ന സീറ്റിലേക്കാണ് രാഗേഷിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.സിപിഐഎം സംസ്ഥാന സമിതി അംഗവും എസ്എഫ്‌ഐ അഖിലേന്ത്യാ മുന്‍സെക്രട്ടറിയുമാണ് രാഗേഷ്.
---- facebook comment plugin here -----