Gulf
പെണ്‍കുട്ടികളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
ഷാര്‍ജ: പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ചതിന് 48 വയസുള്ള ഏഷ്യക്കാരന് അറസ്റ്റില്‍. രണ്ട് പെണ്‍കുട്ടികളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നാണ് കേസ്. അല്‍ ഖാസിമിയയിലാണ് സംഭവം. ഒമ്പതും 12ഉം വയസുള്ള കുട്ടികളാണ് പീഡനത്തിന് വിധേയമായതെന്ന് ചൈല്‍ഡ് അബ്യൂസ് ഹെല്പ്ലൈന് മേധാവി മുഹമ്മദ് മുബാറക് അല്‍ ഗഫ്ലി അറിയിച്ചു. കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധ്യാപികയാണ് വിവരം പോലീസിനെ അറിയിച്ചത്.
---- facebook comment plugin here -----