National കിരണ് ബേദി തോറ്റു Published Feb 10, 2015 1:03 pm | Last Updated Feb 10, 2015 1:03 pm By വെബ് ഡെസ്ക് ന്യൂഡല്ഹി: ബിജെപിക്ക് കനത്ത തിരിച്ചടി സമ്മാനിച്ച ഡല്ഹി നിയമസഭാ തിരഞ്ഞെടുപ്പില് മുഖ്യമന്ത്രി സ്ഥാനാര്ത്ഥിക്കും അടിപതറി. കൃഷ്ണനഗറില് ബിജെപി സ്ഥാനാര്ത്ഥി കിരണ് ബേദി 2277 വോട്ടുകള്ക്ക് തോറ്റു. എഎപി സ്ഥാനാര്ത്ഥി എസ് കെ ബാഗയാണ് ഇവിടെ വിജയിച്ചത്. Related Topics: delhi2015 Top stories You may like വര്ഗീയ ശക്തികള് ശ്രീനാരായണ ഗുരുവിനെ തങ്ങളുടെ ചേരിയില് പ്രതിഷ്ഠിക്കാന് നടത്തുന്ന ശ്രമങ്ങളെ എതിര്ക്കണം: മുഖ്യമന്ത്രി ഗസ്സ സിറ്റി പിടിക്കാനുള്ള നീക്കം: നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ വൻ പ്രതിഷേധം ബസ് യാത്രക്കിടെ സ്വര്ണമാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് പിടിയില് 21 വര്ഷം മുമ്പു കളഞ്ഞുപോയ മൂന്നരപ്പവര് സ്വര്ണമാല തിരികെ നല്കി അജ്ഞാതന്റെ പ്രായശ്ചിത്തം യുവതിക്ക് അശ്ലീല സന്ദേശം: പോലീസുകാരന് സസ്പെൻഷൻ യെമന് ഡ്രോണ് അക്രമണം: അന്വേഷണം ആരംഭിച്ച് ഇസ്റാഈല് ---- facebook comment plugin here ----- LatestKeralaബസ് യാത്രക്കിടെ സ്വര്ണമാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് പിടിയില്Keralaവര്ഗീയ ശക്തികള് ശ്രീനാരായണ ഗുരുവിനെ തങ്ങളുടെ ചേരിയില് പ്രതിഷ്ഠിക്കാന് നടത്തുന്ന ശ്രമങ്ങളെ എതിര്ക്കണം: മുഖ്യമന്ത്രിKerala21 വര്ഷം മുമ്പു കളഞ്ഞുപോയ മൂന്നരപ്പവര് സ്വര്ണമാല തിരികെ നല്കി അജ്ഞാതന്റെ പ്രായശ്ചിത്തംInternationalയെമന് ഡ്രോണ് അക്രമണം: അന്വേഷണം ആരംഭിച്ച് ഇസ്റാഈല്Keralaയുവതിക്ക് അശ്ലീല സന്ദേശം: പോലീസുകാരന് സസ്പെൻഷൻInternationalഗസ്സ സിറ്റി പിടിക്കാനുള്ള നീക്കം: നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ വൻ പ്രതിഷേധംKeralaകൊടുവള്ളി മാനിപുരം ചെറുപുഴയില് കാണാതായ 10 വയസുകാരിയുടെ മൃതദേഹം മൂന്നാം നാള് കണ്ടെത്തി