Connect with us

Kerala

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍. സംസ്ഥാന സമ്മേളനത്തിലായിരിക്കും സ്ഥാനം ഒഴിയുക. ഒരാള്‍ തന്നെ തുടര്‍ന്നാലെ എല്ലാം നടക്കൂ എന്ന് കരുതുന്നില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ബാര്‍കോഴ കേസില്‍ സിപിഐ വീണ്ടും കോടതിയെ സമീപിക്കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.