Connect with us

Kerala

ഹരിത ട്രിബ്യൂണല്‍ വിധി സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

ദുബായ്: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അന്തിമ വിജ്ഞാപനം ഉടന്‍ ഇറക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Latest