Connect with us

Kerala

ഹരിത ട്രിബ്യൂണല്‍ വിധി കേരളത്തിന്റെ നിലപാടിനുള്ള അംഗീകാരം: കെ സി ജോസഫ്

Published

|

Last Updated

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണുവമായി ബന്ധപ്പെട്ട കേന്ദ്ര ഹരിത ട്രിബ്യൂണലിന്റെ വിധി കേരളത്തിന്റെ നിലപാടിനുള്ള അംഗീകാരമാണെന്ന് മന്ത്രി കെ സി ജോസഫ്. ഉമ്മന്‍ വി ഉമ്മന്‍ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ ആശങ്കകള്‍ അവസാനിക്കും. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു.

Latest