Kerala
ഇത്തവണ ക്രിസ്മസ് പുതുവത്സര ചന്തകളില്ല

തിരുവനന്തപുരം: ഇത്തവണ ക്രിസ്മസ്-പുതുവത്സര ചന്തകളില്ല. സാമ്പത്തിക പ്രതിസന്ധിമൂലമാണ് ക്രിസ്മസ് ചന്തകള്‍ ഇല്ലാത്തതിന് കാരണമെന്നാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ വിശദീകരണം. അതേസമയം കണ്‍സ്യൂമര്‍ഫെഡിന്റെവിവിധ സ്ഥാപനങ്ങളില്‍ വ്യാപക അഴിമതി നടക്കുന്നുണ്ടെന്ന വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ഉന്നതര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടരുകയാണ്.
---- facebook comment plugin here -----