Connect with us

Business

വോഡഫോണ്‍ ഇന്റര്‍നെറ്റ് നിരക്ക് 80 ശതമാനം കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ടെലികോം കമ്പനികളില്‍ ഒന്നായ വോഡഫോണ്‍ രാജ്യത്തെ ഇന്റര്‍നെറ്റ് നിരക്ക് 80 ശതമാനം കുറച്ചു. 10 കെ ബി വരേയുള്ള ബ്രൗസിംഗിന് രണ്ട് പൈസയാണ് പുതിയ നിരക്ക്. നേരത്തെ 10 കെ ബിക്ക് 10പൈസയായിരുന്നു നിരക്ക്.

പുതിയ നിരക്ക് നവംബര്‍ ഒന്നിന് നിലവില്‍ വരും. പ്രിപെയ്ഡ് വരിക്കാര്‍ക്കും പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കും ഒരേ നിരക്കാണ്.

---- facebook comment plugin here -----

Latest