Gulf
അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം

ദുബൈ: അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം അജ്മാന്‍ ഗള്‍ഫ് എക്‌സിബിഷന്‍ സെന്ററില്‍ നവം. ഒന്ന് (വെള്ളി) രാവിലെ നടക്കുമെന്ന് ഭാവരാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
3,000 പേര്‍ക്ക് ഓണസദ്യയും കലാപരിപാടികളും ഒരുക്കും. രാവിലെ 10ന് പൂക്കളമത്സരത്തോടൊപ്പമാണ് ആഘോഷം തുടങ്ങുക. രാകേഷ് ബ്രഹ്്മാനന്ദന്‍, പ്രീത നയിക്കുന്ന ഗാനമേളയും ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.
പ്രസിഡന്റ് ഒ വൈ ഖാന്‍, ജോസഫ് തോമസ്, എ കെ ജൗഹര്‍, ടി അബ്ദുല്‍ സാലിഹ്, മുരളി മേനോന്‍ സംബന്ധിച്ചു.
---- facebook comment plugin here -----