National
കേദാര്‍നാഥ്: മോഡിയുടെ വാഗ്ദാനം ഉത്തരാഖണ്ഡ് തള്ളി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ തകര്‍ന്ന കേദാര്‍നാഥ് ക്ഷേത്രം പുതുക്കിപ്പണിത് നല്‍കാമെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വാഗ്ദാനം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സി എം വിജയ് ബഹുഗുണ തള്ളി. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ തന്നെ പുതുക്കി പണിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയാണ് ക്ഷേത്രം പുതുക്കി പണിതു നല്‍കാമെന്ന വാഗ്ദാനവുമാണ് മോഡി ബഹുഗുണയെ കണ്ടത്. പിന്നീട് ട്വീറ്ററിലൂടെയും മോഡി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
---- facebook comment plugin here -----