Ongoing News എഫ്.എ കപ്പ്:ചെല്സി സെമിയില് Published Apr 01, 2013 7:50 pm | Last Updated Apr 01, 2013 7:50 pm By വെബ് ഡെസ്ക് ലണ്ടന്: എഫ്.എ കപ്പില് മാഞ്ചസ്റ്റര് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പ്പിച്ച് ചെല്സി സെമി ഫൈനലില് കടന്നു. 49ാം മിനുട്ടില് ചെല്സിക്ക് വേണ്ടി ജുവാന് മാട്ട വിജയ ഗോള് നേടി.മാഞ്ചസ്റ്റര് സിറ്റിയാണ് സെമി ഫൈനലില് ചെല്സിയുടെ എതിരാളി. Related Topics: FA-CUP You may like വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്പ്പിച്ചു ; ഇനി രാജ്യത്തിന്റെ പണം രാജ്യത്തിന് തന്നെ ലഭിക്കുമെന്ന് പ്രധാനമന്ത്രി 'അങ്ങനെ നമ്മള് ഇതും നേടി'; വിഴിഞ്ഞം എൽഡിഎഫിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്ഢ്യവും: മുഖ്യമന്ത്രി പിണറായി വിജയന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്പ്പിക്കും ഇന്ത്യന് മേഖലയ്ക്കുള്ളില് പ്രവേശിച്ചാല് തകര്ക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി നാവിക സേന കെ ഐ ഐ ടി കാമ്പസ് ഹോസ്റ്റലില് നേപ്പാള് വിദ്യാര്ഥി മരിച്ച നിലയില് പെരുമ്പാവൂരില് വാഹനാപകടം; ചുമട്ടുതൊഴിലാളി മരിച്ചു ---- facebook comment plugin here ----- LatestHealthഅശ്വഗന്ധക്ക് ഉണ്ട് ഈ ഗുണങ്ങൾ!Keralaഒഡീഷ സ്വദേശിയുമായി കഞ്ചാവ് ഇടപാട്; പ്രതി അറസ്റ്റില്Healthഈ ഭക്ഷണങ്ങൾ നിങ്ങളുടെ വൃക്കകളെ സാവധാനം നശിപ്പിക്കുംKeralaപെരുമ്പാവൂരില് വാഹനാപകടം; ചുമട്ടുതൊഴിലാളി മരിച്ചുHealthതണ്ണിമത്തന് വിത്തുകളിലെന്തുണ്ട് ?Nationalകെ ഐ ഐ ടി കാമ്പസ് ഹോസ്റ്റലില് നേപ്പാള് വിദ്യാര്ഥി മരിച്ച നിലയില്Healthശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങൾ