National
ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണം; സാമൂഹിക മാധ്യമങ്ങള്‍ക്ക് ഐ ടി പാര്‍ലിമന്ററി സമിതിയുടെ സമന്‍സ്

ന്യൂഡല്‍ഹി | സാമൂഹിക മാധ്യമങ്ങള്‍ക്ക് ഐ ടി പാര്‍ലിമന്ററി സമിതിയുടെ സമന്‍സ്. ഐ ടി ഭേദഗതി നിയമങ്ങള്‍ നടപ്പിലാക്കിയോ എന്ന് വ്യക്തമാക്കാന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്.
ഫേസ് ബുക്ക്, ഗൂഗിള്‍, യുട്യൂബ് എന്നിവക്കാണ് സമന്‍സ് നല്‍കിയത്. ഓണ്‍ലൈനായി ഹാജരാകാമെന്ന ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥന സമിതി തള്ളി.
---- facebook comment plugin here -----