Connect with us

Ongoing News

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ചു

Published

|

Last Updated

മുംബൈ | ന്യൂസിന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ചു. വിരാട് കോലിയാണ് നായകന്‍. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്നതാണ് ഇന്ത്യന്‍ ടീം. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. മുഹമ്മദ് സിറാജ്, ഹനുമ വിഹാരി, ഉമേഷ് യാദവ്, വൃദ്ധിമാന്‍ സാഹ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചില്ല.

Latest