Connect with us

Kerala

വി ഡി സതീശന്‍ യു ഡി എഫ് ചെയര്‍മാന്‍

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് വി ഡി സതീശനെ യു ഡി എഫ് ചെയര്‍മാനായി തിരഞ്ഞെടുത്തു. ഇന്ന് നടന്ന യു ഡി എഫ് യോഗത്തിലാണ് തീരുമാനം. യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.

യു ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി ഉപ നേതാവായി പി കെ കുഞ്ഞാലിക്കുട്ടിയെയും കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ഉപ നേതാവായി കെ ബാബുവിനെയും നേരത്തെ തിരഞ്ഞെടുത്തിരുന്നു.

Latest