Connect with us

National

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഭൂചലനം

Published

|

Last Updated

കൊല്‍ക്കത്ത | ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഭൂചലനം. സിക്കിം സംസ്ഥാനത്തിന്റെ വടക്കന്‍ അതിര്‍ത്തി മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനം ബിഹാര്‍, വെസ്റ്റ് ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു.

Latest