Connect with us

Kerala

പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

Published

|

Last Updated

കൊച്ചി | ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 14.2 കിലോഗ്രാമിന്റെ സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്.

ഇതോടെ കൊച്ചിയില്‍ സിലിണ്ടര്‍ വില 801 രൂപയായി. പുതിയ വില ഇന്ന് നിലവില്‍ വന്നു.അതേ സമയം പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് വര്‍ധനവുണ്ടായില്ല

Latest