Connect with us

Kerala

പാലാ മാണി സി കാപ്പന്റെ പട്ടയ ഭൂമിയല്ല: എ കെ ശശീന്ദ്രന്‍

Published

|

Last Updated

കോഴിക്കോട് | മാണി സി കാപ്പനെതിരെ കടുത്ത വിമര്‍ശനവുമായി എന്‍ സി പി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രന്‍. പാലാ മാാണി സി കാപ്പന്റെ ഇഷ്ട ഭൂമിയല്ല. ഒരു മണ്ഡലവും ഒരാള്‍ക്കും ഇഷ്ട ദാനമായി കിട്ടിയതല്ല. പാലാ എന്റേതാണ്. അവിടെ ഞാന്‍ മാത്രം മത്സരിക്കും എന്നെല്ലാം പറയുന്നത് അംഗീകരിക്കാനാകില്ല. പാര്‍ട്ടിയാണ് മത്സര കാര്യത്തിലും മറ്റും തീരുമാനം എടുക്കേണ്ടത്. എല്‍ ഡി എഫിനൊപ്പം നില്‍ക്കാന്‍ ദേശീയ നേതൃത്വം എടുത്ത തീരുമാനം സന്തോഷകരമാണ്. ഇത് തന്റെ രാഷ്ട്രീയ നിലപാടിനുള്ള അംഗീകാരമാണെന്നും ശശീന്ദ്രന്‍ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest