Connect with us

Kerala

വയനാട്ടില്‍ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു

Published

|

Last Updated

കല്പറ്റ | വയനാട് സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. മേപ്പാടി എളമ്പിലേരിയിലെ റിസോർട്ടിൽ ടെന്റ് കെട്ടി താമസിക്കുകയായിരുന്ന യുവതിക്കാണ് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശിനി ശഹാനയാണ് കൊല്ലപ്പെട്ടത്.

രാത്രി 8.30ഓടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കാട്ടാന ഇറങ്ങുന്ന സ്ഥലമായിരുന്നു ഇത്.

Latest