Connect with us

Organisation

അതിശൈത്യത്തില്‍ അശരണര്‍ക്ക് താങ്ങായി മദദിന്റെ സഹായ ഹസ്തം

Published

|

Last Updated

മദദ് വിന്റർ കെയർ ചാരിറ്റി പ്രോഗ്രാമിന്റെ ഭാഗമായി ബീഹാറിലെ ഗവാഗനിൽ മദദ് ചാരിറ്റബിൾ ഫൗണ്ടേഷൻ വളന്റിയർമാർ സഹായ വിതരണം നടത്തുന്നു.

പാറ്റ്‌ന | അതിശൈത്യത്തിലേക്ക് നീങ്ങുന്ന ഉത്തരേന്ത്യയിലെ ഗ്രാമാന്തരങ്ങളില്‍ മദദ് ചാരിറ്റബിള്‍ ആന്‍ഡ് ഹ്യൂമനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സഹായ വിതരണം നടത്തി.

മദദിന്റെ വിന്റര്‍ കെയര്‍ ചാരിറ്റി പ്രോഗ്രാമിന്റെ ഭാഗമായി ബീഹാറിലെ ഗവാഗനില്‍ മദദ് വളണ്ടിയര്‍മാര്‍ കമ്പിളിപുതപ്പ്, തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്തു.

---- facebook comment plugin here -----

Latest