Connect with us

Kerala

ഇടുക്കി പൊന്‍മുടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനം

Published

|

Last Updated

രാജക്കാട് |  ഇടുക്കി പൊന്‍മുടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനമായി. ജില്ലാ ഭരണകൂടത്തിന്റേതാണ് തീരുമാനം.

ഈ സാഹചര്യത്തില്‍ പന്നിയാര്‍, മുതിരപ്പുഴയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു