Kerala
കൊച്ചി വൈപ്പിനില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍


പുലര്‍ച്ചെ നാലരയോടെ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടത്. മാരകായുധങ്ങള്‍ക്കൊണ്ട് തലക്കേറ്റ അടിയാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്.
---- facebook comment plugin here -----