Connect with us

Kerala

വീണ്ടും കൊവിഡ് മരണം; മരിച്ചത് കണ്ണൂര്‍ സ്വദേശി

Published

|

Last Updated

കണ്ണൂര്‍ | സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂര്‍ പടിയൂര്‍ സ്വദേശി സൈമണ്‍(60) ആണ് മരിച്ചത്.

കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം